IPL 2021-All records and Milestones happened in Rohit Sharma led Mumbai Indians vs RR
ഇന്നലെ നടന്ന RR vs MI നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്,നിലവിൽ മുംബൈ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ്.മത്സരത്തില്‍ പിറന്ന എല്ലാം റെക്കോഡുകളുമറിയാം.